After another zero, large-scale changes expected in Delhi Congress<br />കോണ്‍ഗ്രസ് ദില്ലിയില്‍ വട്ടപൂജ്യമായതിനെ തുടര്‍ന്ന് പ്രതിരോധത്തില്‍. പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമത ശബ്ദം ഉയര്‍ന്നിരിക്കുകയാണ്. അതേസമയം ദില്ലിയില്‍ അഴിച്ചുപണി നടത്തുമെന്ന് ഇതോടെ പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. തുടര്‍ച്ചയായ രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ഒരു സീറ്റ് പോലും കിട്ടാതെ പരാജയപ്പെടുന്നത്. ഇതിന് പുറമേ വോട്ടു മറിച്ചെന്ന ആരോപണവും കോണ്‍ഗ്രസ് നേരിടുന്നുണ്ട്.<br />#DelhiElectionResults #Election